തിരുവനന്തപുരം എസ്​.പി ഫോർട്ട്​ ആശുപത്രിയിലെ ക്യാന്റീനിൽ തീപിടിത്തം രോഗികളെ മാറ്റുന്നു

Latest കേരളം

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്​.പി ഫോർട്ട്​ ആശുപത്രിയിലെ ക്യാന്റീനിൽ തീപിടിത്തം.

രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല.

ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. സ്ഥലം എം എൽ എയും മന്ത്രിയുമായ ആന്‍റണി രാജു ആശുപത്രി സന്ദർശിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *