മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വരത്ത് മുസ്ലീ ലീഗ് നിയുക്ത എംഎല്‍എ എ കെ എം അഷ്‌റഫും ഒരുമിച്ചുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍ എന്ന അടിക്കുറിപ്പോടെയൊണ് ഫ്ലക്സ് . ഹൊസങ്കടിയിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
ഫള്ക്‌സ് വെച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിമർശിച്ച് രംഗത്തെത്തി. സിപിഐഎം-മുസ്ലീം ലീഗ് കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു