കുമ്പള അയ്യപ്പക്ഷേത്രത്തിൽ കവർച്ച; വെള്ളി-സ്വർണ്ണാഭാരങ്ങളും ഭണ്ഡാരവും കവർന്നു

Latest പ്രാദേശികം

കുമ്പള ദേശിയ പാതയിൽ ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച.

വാതില്‍ പൂട്ട് ഊരിയെടുത്താണ് കവര്‍ച്ച നടന്നത്. സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും ഭണ്ഡാരങ്ങളും കവര്‍ന്നു. ഇന്ന് രാവിലെ ക്ഷേത്ര പൂജാരി ജയറാം ഭട്ട് എത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍ കണ്ടത്

രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള പൊലീസ് വിരലടയാള വിദഗ്ദരും പോലീസ് നായയുമായെത്തി തെളിവെടുപ്പ് നടത്തി, അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *