ടൗൺ ശുചീകരണത്തിന് സാനിറ്റൈസിങ്ങ് മെഷീൻ നൽകി, മാതൃകയായി യൂത്ത് കോൺഗ്രസ് നെല്ലിക്കട്ട

Latest പ്രാദേശികം

യൂത്ത് കോൺഗ്രസ് നെല്ലിക്കട്ട യുടെ നേതൃത്വത്തിൽ ടൗൺ ശുചീകരണത്തിന് വേണ്ട sanitizing Machine Y അബ്ദുൽ കാദർ യൂത്ത് കോൺഗ്രസ് കമ്മിറ്റിക് കൈമാറി.
വിഷു റംസാൻ ക്വിറ്റ് നൽകിയും നാളുകളായി മഹാമാരിയിൽ നാടിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്ന 50 ഓളം യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ കർമ്മ നിരതമായി സേവന രംഗത്തേക്ക് വന്ന് ശ്ലാകനീയ മായ പ്രവർത്തനങ്ങളാണ് നെല്ലിക്കട്ട യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുള്ളത്.

ചെങ്കള പഞ്ചായത്തിലെ 3
വാർഡിലെ മുഴുവൻ കൊറോണ രോഗികൾക്കും കോറൻ്റെൻ നിൽക്കുന്ന വാർഡിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷണം നൽകിയും
ഉക്കിനടുക്ക മെഡിക്കൽ കോളേജ് ലെ മുഴുവൻ കൊറോണ രോഗികൾക്കും സ്റ്റാഫിനും ബദിയടുക്ക സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും ഇന്നലെ ഭക്ഷണം നൽകി ഇന്ന് നെല്ലിക്കട്ട പരിസരത്തെ മുഴുവൻ കട ഉടമകൾക്കും കൊറോണ രോഗികൾക്കും ഭക്ഷണം നൽകിയും ടൗൺ വൃത്തിയാക്കിയും അണു വിമുക്ക്ത്തമാക്കി ശുചീകരണവും നടത്തി മാതൃകയായി.

Leave a Reply

Your email address will not be published. Required fields are marked *