കാസറഗോഡ് :മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനി ധിയിലേക്ക് അഞ്ച് ദിവസം കൊണ്ട് 5,28,091 രൂപ സമാഹരി ച്ച് നൽകി എസ്എഫ്ഐ ജി ല്ലാകമ്മിറ്റി. 15 മുതൽ 19 വരെ സംഘടിപ്പിച്ച വാക്സിൻ ചലഞ്ചി ലൂടെയാണ് തുക സമാഹാരിച്ച ത്. വിവിധ പ്രവർത്തനങ്ങളാണ് പണം സമാഹരിക്കാൻ സംഘ ടിപ്പിച്ചത്. ചിത്രം വരച്ചു നൽകി യും കവിത എഴുതികൊടുത്തും
നൂറു രൂപ ചലഞ്ചുനടത്തിയും പണകുടുക്ക നൽകിയുമൊക്കെ നിരവധി പേർ ക്യാമ്പയിന്റെ ഭാ ഗമായി. വിവിധ ഏരിയാ കമ്മി റ്റികൾ സമാഹാരിച്ച തുക ചെറുവത്തൂർ 101482, ബേഡകം 61,732, കാഞ്ഞങ്ങാട് 50,007, നീ ലേശ്വരം 47,382, ഏളേരി 47,073, പനത്തടി 40,001, ഉദുമ 33,547, തൃക്കരിപ്പൂർ 32,650, കാറഡുക്ക 32,000, കുമ്പള 30,193, കാസർ കോട് 22,760, മഞ്ചേശ്വരം 17,902.