ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ

Latest ഇന്ത്യ

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ എംഎൽഎ. ക്യാമറയ്ക്ക് മുന്നിൽ വേണ്ടത് അഭിനയ മികവാണ്. എന്നാൽ ജീവിതത്തിൽ നായകനാകണമെങ്കിൽ ധീരത വേണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

‘ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം,അത് പറയാനുള്ള ധീരതയും. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണ’.

Leave a Reply

Your email address will not be published. Required fields are marked *