മല്ലം: ഡങ്കിപനി വ്യാപകമായി പടരുന്ന സഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മല്ലം മൂന്നാം വാർഡിലെ ആരോഗ്യ ജാഗ്രത സമിതിയുടെയും ,സാനിറ്റേഷൻ കമ്മിറ്റിയുടെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ വാർഡിലെ മുഴുവൻ വീടുകളിലും 27/O 6/21 ന് ഞാറ ഴ്ച്ച ഡ്രൈഡെ ദിനമായി അചരിക്കാൻ തീരുമാനിച്ചും.
പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ഗൂഗിൾ മീറ്റ് യോഗത്തിൽ ആരോഗ്യ പ്രവർത്തക രേഷ്മി സ്വാഗതം പറഞ്ഞു.
ഷെരീഫ് കൊടവഞ്ചി, ബി.സി.കുമാരൻ ,മൻസൂർ മല്ലത്ത്, എ . വേണു കുമാർ മാസ്റ്റർ , കൃഷ്ണൻ ചേടിക്കാൽ, എം മാധവൻ നമ്പ്യാർ ,പൊന്നപ്പൻ അമ്മംകോട്, പുഷ്പലത മല്ലം, ശാന്തിനി ദേവി, റിഷാന കെ.സി ബിന്ദും മല്ലം, നിഷ തേജസ് കോളനി എന്നിവർ സംബന്ധിച്ചും.
