പത്താം ക്ലാസ് വിദ്യാർത്ഥി പനിബാധിച്ച് മരിച്ചു

Latest കേരളം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയും പെരിയ കാനറാ ബാങ്കിലെ അപ്രൈസറുമായ പി മണിയുടെ മകൻ ആദിത്യൻ (15) പനിബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

മാതാവ് : നിഷ ( ജില്ലാ ആശുപത്രി ജീവനക്കാരി)
സഹോദരങ്ങൾ: അർജുൻ, അഭിമന്യു

Leave a Reply

Your email address will not be published. Required fields are marked *