കോവിഡ്: നീലേശ്വരം നഗരസഭാ വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രത്യേകം നിരീക്ഷണം നടത്തും
കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി നീലേശ്വരം നഗരസഭ നടപടികള്‍ ശക്തമാക്കി. വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് മോണിറ്ററിംഗ് നടത്തും. നഗരസഭാ കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 10 പള്‍സ് ഓക്സീമീറ്ററുകള്‍ വാങ്ങി വാര്‍ഡുകളില്‍ ആവശ്യാര്‍ത്ഥം നല്‍കും. നഗരസഭയിലെ വിവിധ വാര്‍ഡുകളിലുള്ള അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന പങ്കാളികളാക്കും. നഗരസഭാ ഹെല്‍പ്പ് ഡെസ്‌ക്കില്‍ പോസിറ്റീവ് ആയ രോഗികള്‍ക്ക് സംശയ നിവാരണം നടത്തുന്നതിനായി ആശുപത്രി ചുമതലയില്ലാത്ത ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാത്തടം കണ്ണൂര്‍ […]
Continue Reading