കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹ:കൊവിഡ്19 വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം.ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

Continue Reading

കാസര്‍കോട് ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്, 396 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 10

കാസര്‍കോട് ജില്ലയില്‍ 319 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 396 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3415 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15858 പേര്‍ വീടുകളില്‍ 15025 പേരും സ്ഥാപനങ്ങളില്‍ 806 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15858 പേരാണ്. പുതിയതായി 1795 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3554 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നാളെ മുതൽ

ന്യൂഡല്‍ഹി: 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ജൂണ്‍ 7ാം തിയ്യതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല. വാക്‌സന്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സൗജന്യമായി നല്‍കും. ജനുവരി 16ാം തിയ്യതിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സന്‍ വിതരണം ആരംഭിച്ചത്. കമ്പനികളില്‍ നിന്ന് 100 ശതമാനം […]

Continue Reading

കിടപ്പിലായ രോഗികൾക്ക് കോവിഡ് വാക്സിൻ നൽകി

മുളിയാർ: മല്ലം മൂന്നാം വാർഡിലെ കിടപ്പിലായ രോഗികൾക്ക് വീടുകളിൽ എത്തി പാലിയേറ്റിവ് കെയർ പ്രവർത്തകർ കോവിഡ് വാക്സിൻ നൽകി.പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് , ആരോഗ്യ ജാഗ്രത സമിതി അംഗങ്ങളായ ബി.സി കുമാരൻ, എ.വേണു കുമാർ, എം.മാധവൻ നമ്പ്യാർ, മുളിയാർ കമ്യുണിറ്റി സെന്ററിലെഎൽ. എച്ച്. എസ് തങ്കമണി, പാലിയേറ്റിവ് കെയർ പ്രവർത്തകരയ റെൻ ജുഷ, പ്രിയ കുമാരി.ആശ പ്രവർത്തകരായ ബിന്ദു, നിഷ,മുന്നാ ഡിസൂസ എന്നിവർ നേതൃത്വം നൽകി.

Continue Reading

കാസര്‍കോട് ജില്ലയില്‍ 520 പേര്‍ക്ക് കൂടി കോവിഡ്, 696 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 520 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 696 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5635 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23773 പേര്‍ വീടുകളില്‍ 22842 പേരും സ്ഥാപനങ്ങളില്‍ 931 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23773 പേരാണ്. പുതിയതായി 1558 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2013 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1044, ആന്റിജന്‍ 959, ട്രൂനാറ്റ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കോവിഡ്; മരണം 200 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ; അവശ്യസേവനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ കർശനനിയന്ത്രണങ്ങൾ. കോവിഡ് 19 സ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി ഉണ്ടായിരിക്കുക. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾ, അസംസ്കൃത വസ്തുക്കളും മറ്റും നിർമിക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമേ ജൂൺ അഞ്ചുമുതൽ ഒമ്പതു വരെ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. സർക്കാർ – അർദ്ധ സർക്കാർ […]

Continue Reading

ഇന്ന് 16,229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 25,860 പേർ രോഗമുക്തി നേടി. കാസർകോട് ജില്ലയിൽ 392 പേർക്ക് കൂടി കോവിഡ്, 391 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Continue Reading

കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതശരീരം കൊണ്ടുവന്നപ്പോൾ ഗേറ്റ് പൂട്ടി മകൻ

ആലപ്പുഴ : കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ മകൻ കുടുംബവീടിന്റെ ഗേറ്റ് പൂട്ടി. തുടർന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച്, ഇയാളുടെ അയൽവക്കത്ത് താമസിക്കുന്ന മകളുടെ പറമ്ബിൽ അമ്മയ്ക്ക് ചിതയൊരുക്കി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് പുത്തൻപുരയ്ക്കൽ പരേതനായ പി.കെ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ശിവാനി (82) ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. എന്നാൽ മൃതദേഹം കൊണ്ടുപോകുന്നതിന് മകനും മരുമകളും തടസം നിൽക്കുകയായിരുന്നു. ജനപ്രതിനിധികളും പൊലീസും സംസാരിച്ചിട്ടും ഗേറ്റ് തുറക്കാത്തതിനാൽ […]

Continue Reading

മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന: 208 പേർക്ക്​ പോസിറ്റിവ്

കൊ​ല്ലം: ജി​ല്ല​യി​ലെ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പിെൻറ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 208 പേ​ർ​ക്ക്​ പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. 1537 പേ​ർ​ക്കാ​ണ് ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ച​വ​റ സി.​എ​ച്ച്.​സി​യി​ൽ 111 പേ​രി​ൽ 15 പേ​ർ, ശ​ക്തി​കു​ള​ങ്ങ​ര എ​ഫ്.​എ​ച്ച്.​സി​യി​ൽ 500ൽ 28, ​ടി.​എം.​വി ഹാ​ളി​ൽ 254ൽ 48, ​ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ 164 ൽ 74, ​നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 429 ൽ 40, ​വാ​ടി സെൻറ് ആ​ൻ​റ​ണി എ​ൽ.​പി.​എ​സി​ൽ 79 ൽ ​മൂ​ന്ന് എ​ന്നി​ങ്ങ​െ​ന​യാ​ണ് രോ​ഗം […]

Continue Reading