കോവിഡ് ഭേദമാക്കുന്ന മരുന്നുമായി ഡിആർഡിഒ; അടിയന്തര ഉപയോഗത്തിന് അനുമതി
രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ ഘട്ടത്തിൽ പ്രതീക്ഷയേകി പുതിയ മരുന്ന് വരുന്നു. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്) വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. അടിയന്തര ഘട്ടങ്ങളിൽ ഈ മരുന്ന് കോവിഡ് രോഗികളിൽ പ്രയോഗിക്കാൻ ഡിജിസിഐ അനുമതി നൽകി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആർഎൽ)-ആയി സഹകരിച്ചാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയിൽ […]
Continue Reading