ഫേസ്ബുക്ക് മെസഞ്ചർ വഴി പണം തട്ടുന്ന സംഘം സജീവം
പുൽപള്ളി: വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫേസ്ബുക്ക് മെസഞ്ചർ വഴി പണം തട്ടുന്ന സംഘം വിലസുന്നു. ജനസ്വാധീനമുള്ള ആളു കളുടെ പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി നേരിൽ പ ണം ആവശ്യപ്പെടുന്ന തരത്തിലാ ണ് തട്ടിപ്പ്. ഒരു മാസത്തിനിടെ വയനാട്ടിൽ നിരവധി ആളുകളുടെ പേ രിൽ ഇത്തരത്തിൽ വ്യാജ സന്ദേശ ങ്ങൾ അയച്ചിരുന്നു. വടക്കേ ഇന്ത്യ യിൽ നിന്നുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് സൂചന. പരിചയമുള്ള സുഹൃത്തുക്കളുടെ ഫോട്ടായും മറ്റും വെച്ച് ഒറ്റ നോട്ടത്തിൽ യഥാർഥ അക്കൗണ്ടാണെന്ന് […]
Continue Reading