ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ
ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്…
Continue Readingബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്…
Continue Readingതിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരില്‍ വീടിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്. രണ്ട് നിലയുള്ള വീടാണിത്.പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഹില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകന്‍ നിഹിലിന് ഗുരുതരമായി പൊള്ളലേറ്റു.ഗുരുതരമായി പരുക്കേറ്റ നിഖിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് മക്കളാണ് പ്രതാപനുള്ളത്. ഇതില്‍ ഒരാള്‍ ബിസിനസ് ആവശ്യവുമായി മുംബൈയിലാണ് ഉള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് […]
Continue Readingബോവിക്കനം :പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ ഡിവിഷനിലെ ആലൂരിൽ വൻ തീപിടുത്തം. നൂറുകണക്കിന് റബർ തൈകൾ കത്തിനശിച്ചു. 10 ഏകറോളം സ്ഥലത്തെ നാല് വർഷം പ്രായമുള്ള തൈകളാണ് നശിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. കാസർകോട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ഒത്തുചേർന്ന് തീയണക്കാൻ കഠിന പരിശ്രമമാണ് നടത്തിയത്. ഫയർ ഫോഴ്സ്എത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഒടുവിൽ രാത്രി ഏറെ വൈകിയാണ് തീയണക്കാൻസാധിച്ചത്. പ്ലാന്റേഷൻ കോർപറേഷന്റെ വിവിധ തോട്ടങ്ങളിൽ ഇടയ്ക്കിടെ തീ പിടുത്തം ഉണ്ടാവാറുള്ളതായി സമീപവാസികൾ […]
Continue Readingബെംഗളൂരു: തന്റെ ലോണിനുള്ള അപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.ബാങ്കിന് തീയിട്ട 33കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റട്ടിഹല്ലി നഗരത്തില്‍ താമസിക്കുന്ന ഹസരത്‌സബ് മുല്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.കഗിനെല്ലി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ചില രേഖകളുടെ വെരിഫിക്കേഷന് ശേഷം അപേക്ഷ ബാങ്ക് നിരസിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞത്. ഇതില്‍ ക്ഷുഭിതനായ […]
Continue Readingകൊണ്ടോട്ടി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്‌മാന്‍ ആരിഫിന്‍റെയും തയ്യില്‍ ഹസീനയുടെയും മകൾ അനീന റഹ്‌മാന്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ തീപടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: അഷ്ഫാക് റഹ്‌മാന്‍, ആഷിഖ് റഹ്‌മാന്‍.
Continue Readingകളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ എടിഎം മെഷീന്‍ കത്തിച്ച പ്രതി പിടിയില്‍. കോട്ടയം സ്വദേശി സുബിനാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. കവർച്ചാ ശ്രമമല്ലെന്നും പണം കിട്ടാത്തതിന്‍റെ ദേഷ്യത്തിലാണ് മെഷീൻ കത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എസ്‍ബിഐ എടിഎം കൌണ്ടറിലാണ് സംഭവം. പെട്രോളൊഴിച്ച് തീകൊടുത്ത് എടിഎം തകര്‍ത്ത നിലയിലായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. […]
Continue Readingഗുജറാത്ത് ബറുച്ച് ആശുപത്രിയിലെ കോവിഡ് കെയർ സെന്‍ററില്‍ വന്‍ തീപിടിത്തം.12 പേർ വെന്തു മരിച്ചു, തീപിടുത്തത്തില്‍ നിരവധി രോഗികള്‍ക്ക് പരിക്കേറ്റു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയില്‍ പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്കുള്ളിലെ കോവിഡ് കെയർ സെന്‍ററില്‍ തീ പടർന്നു പിടിക്കുകയായിരുന്നു. 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചതായാണ് പ്രാഥമിക നിഗമനം. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് ബറൂച്ച് പൊലീസ് അറിയിച്ചു.
Continue Reading