കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹ:കൊവിഡ്19 വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം.ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

Continue Reading

കോവിഡ് പരിശോധന ഇനി വീടുകളിൽ; പരിശോധന നടത്താൻ ICMR അനുമതി

കോവിഡ് ടെസ്റ്റ് ഇനി വീടുകളിലും. ഇതിനുള്ള അനുമതി നൽകുന്നതാണ് ഐസിഎംആർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാർഗരേഖ. പരിശോധനയ്ക്കാനുള്ള റാപിഡ് ആന്റിജൻ കിറ്റ് തയാറായി. മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് നിർമ്മിച്ചിരിക്കുന്ന കിറ്റിന്റെ വില 250 രൂപയാണ്. മാർഗരേഖ പ്രകാരം രോഗലക്ഷണം ഉള്ളവർക്കും ലബോറട്ടറിയിൽ നിന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവർക്കുമാണ് പരിശോധനയ്ക്ക് അനുമതി. വീടുകളിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല. അവരെ പോസിറ്റീവ് കേസ് ആയി പരിഗണിക്കും. എന്നാൽ രോഗ ലക്ഷണം ഉള്ളവർക്ക് […]

Continue Reading

ടി​പി​ആ​ർ പ​ത്തി​ന് മുകളിലുള്ള ജി​ല്ല​ക​ൾ ആറ് മുതൽ എ​ട്ടാ​ഴ്ച വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് ഐ​സി​എം​ആ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ർ. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ർ​ത്താ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ടി​പി​ആ​ർ പ​ത്തി​ന് മുകളിലുള്ള ജി​ല്ല​ക​ൾ ആറ് മുതൽ എ​ട്ടാ​ഴ്ച വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് ഐ​സി​എം​ആ​ർ ആവശ്യപ്പെട്ടു.

Continue Reading