സ്വവർഗ വിവാഹത്തിന് വഴങ്ങാത്ത യുവാവിനെ കാമുകൻ കൊലപ്പെടുത്തി
മംഗളൂരു: കെലഗേരി തടാകത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സ്വവർഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാർവാഡ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ യാസിൻ റൊട്ടിവാല (23) മരിച്ച സംഭവത്തിൽ പവൻ ബ്യാലിയാണ് (32) അറസ്റ്റിലായത്. യാസിന്‍റെ പിതാവ് റഫീഖ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.ദാർവാഡ് അട്ടിക്കൊള്ളയിൽ താമസിക്കുന്ന യാസിനെ ഈ മാസം 12 മുതൽ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് കായലിൽ കണ്ടെത്തി. താനും യാസിനും തമ്മിൽ വിവാഹിതരാവാൻ പോവുകയാണെന്ന് പവൻ നാട്ടുകാരിൽ പലരോടും […]
Continue Reading