ജീലാനി ഡെന്റോ കെയര്‍ കുമ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കുമ്പള:അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഡെന്റല്‍ കെയറായ ജീലാനി ഡെന്റല്‍ കെയര്‍ കുമ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡെന്റല്‍ കെയറിന്റെ ഉദ്ഘാടനം കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ നിര്‍വഹിച്ചു.മഞ്ചേശ്വരം നിയോജക മണ്ഡലം എം എല്‍ എ എകെഎം അഷ്റഫ് മുഖ്യാതിഥിയായി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിടന്റ് താഹിറ യൂസഫ്, വൈസ് പ്രസിടന്റ് നാസര്‍ മൊഗ്രാല്‍,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രേമാവതി,ഡോഃ മുരളി മോഹന്‍,സുലൈമാന്‍ സഖാഫി ദേശാങ്കുളം,ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജി ജീലാനി ഗ്രുപ്പ് മാനേജിംഗ് ഡയക്ടര്‍ ഇഖ്ബാല്‍ […]

Continue Reading

കുമ്പള ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറിന്റെ വിതരണ ഉദ്ഘാടനം നടത്തി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറിന്റെ വിതരണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസുഫ് ഉദ്‌ഘാടനം നിർവഹിച്ചു. മെമ്പർമാരായ സബൂറ, കൗലത്ത് ബീവി ,അൻവർ ഹുസൈൻ ഫിഷറീസ് ഓഫീസർ ബിജുമോൻ പങ്കെടുത്തു.

Continue Reading

കുമ്പളയിൽ 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി

കാസർകോട് : കുമ്പളയിൽ 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി. ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദിഖ്, (41)നെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്പള കിദുരിൽ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി. ആരിക്കാടി സ്വദേശി അബൂബക്കർ സിദ്ദിഖ്, (41)നെ അറസ്റ്റ് ചെയ്തു. റൈഡിൽ കാസർകോട് ഡിവൈഎസ്പി പി. […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു

കാസര്‍കോട്: മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന്‍ (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന്‍ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിനും ബലമായി മദ്യം കഴിപ്പിച്ചതിനും സ്ത്രീയുടെ മാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് […]

Continue Reading

അപകട ഭീതി ഉയർത്തി വൈദ്യുതി കമ്പികൾക് കുറുകെയുള്ള മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് കുമ്പള കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക് നിവേദനം നൽകി എസ്‌ഡിപിഐ

കുമ്പള : കുമ്പള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപകട ഭീതി ഉയർത്തി വൈദ്യുതി കമ്പികൾക് കുറുകെയുള്ള മരങ്ങൾ മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് കൊണ്ട് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക് നിവേദനം നൽകി എസ്‌ഡിപിഐ. എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗം മൻസൂറാണ് നിവേദനം കൈമാറിയത്. ഇലക്ട്രിക്ക് കമ്പികളിലേക്ക് മുട്ടിനിൽക്കുന്ന ശാഖകൾ മുറിച്ചു മാറ്റാമെന്നും അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വാർഡ് തലങ്ങളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ മറ്റു സംഘടനാ – പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്നും […]

Continue Reading

അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്ന് കുമ്പള വ്യാപാരി കൂട്ടായ്മ

കുമ്പള:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ടൗണിനെ തുടര്‍ന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും, പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുമ്പള വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു.കഴിഞ്ഞ ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലും, കുമ്പളയിലും നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇപ്പോള്‍ വീണ്ടും അനിശ്ചിതമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നത് വ്യാപാരികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കടകള്‍ തുറക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ വലിയ സാമ്പത്തീക പ്രതിസന്ധിയാണ് വ്യാപാരി […]

Continue Reading

കടൽക്ഷോഭത്തിൽ ദുരിതംവിതച്ച തീരദേശ പ്രദേശങ്ങൾ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു.

കുമ്പള. കോവിഡ് വ്യാപനത്തിലും, ശക്തമായ കടൽക്ഷോഭത്തിൽ ദുരിതത്തിലായ കുമ്പള ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശങ്ങൾ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ-യുസുഫ്, വൈസ് പ്രസിഡൻറ് നാസിർ മൊഗ്രാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സബൂറ, കൗലത്ത് ബീബി എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം തീരപ്ര ദേശങ്ങളിൽ കടലാക്രമണം വലിയ ഭീഷണിയാണ് ഉയർത്തിയത്. നിരവധി വീടുകളിൽ വെള്ളം കയറി, പത്തോളം കുടുംബങ്ങളെ മാറ്റി താമസിക്കേണ്ടി വന്നു. രൂക്ഷമായ കടൽക്ഷോഭം തീരമേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി. മത്സ്യതൊഴിൽ […]

Continue Reading

കടൽക്ഷോഭ ദുരന്തബാധിത പ്രദേശങ്ങളായ കോയിപ്പാടി പെർവാട് കൊപ്പളം തീരദേശ മേഖലകൾ കുമ്പള ഗ്രാമ പഞ്ചായത് പ്രധിനിതികൾ സന്ദർശിച്ചു

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത് പപ്രസിഡന്റ് താഹിറ യുസഫ് ന്റെ നേതൃത്വത്തിൽ കടൽക്ഷോഭ ദുരന്ത ബാധിത പ്രദേശങ്ങളായ കോയിപ്പാടി , പെർവാട് , കൊപ്പളം തീരദേശ മേഖലകൾ സന്ദർശിച്ചു .വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ , മെമ്പർമാരായ സബൂറ. എം , ജമീല സിദ്ദീഖ് എന്നിവർ അനുഗമിച്ചു

Continue Reading

കുമ്പള ആരിക്കാടിയിൽ വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നിലയിൽ

കു​മ്പ​ള: വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യും ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ഷ്മി​ത (15) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഉ​ച്ച​തി​രി​ഞ്ഞ് കു​ട​വു​മാ​യി കി​ണ​റി​ന​രി​കി​ലേ​ക്ക് പോ​യി​രു​ന്നു. ഏ​റെ നേ​രം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കി​ണ​റ്റി​ൽ വീ​ണ​താ​യി മ​ന​സ്സി​ലാ​യ​ത്. സ​ഹോ​ദ​ര​ൻ ഷ​മ്മി​ത്ത്.

Continue Reading

സി പി എം നേതാവിന്റെ വീട് ഒരു സംഘം ആൾക്കാർ ജെസിബി കൊണ്ട് തകർത്തു.

തടയുന്നതിനിടെ നേതാവിനു ഭാര്യയും മകനും പരിക്ക്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ എസ് ഡി പ്പി ഐ എന്നാരോപണം സംഭവം കാസർഗോഡ് കുമ്പളയിൽ കുമ്പള: ജെസിബി ഉപയോഗിച്ച് കുമ്പളയിൽ സിപിഎം നേതാവിന്റെ വീട് ഒരു സംഘം ആൾക്കാർ തകർത്തു. തടയുന്നതിനിടെ നേതാവിനും ഭാര്യക്കും മകനും പരിക്കേറ്റു. മൂവരെയും കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവും സിപിഎം അംഗവുമാണ് അബ്ദുല്ലക്കുഞ്ഞി.ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു ജെ സീ ബീ അമ്മായി ഒരു സംഘം ആൾക്കാർ […]

Continue Reading