നാരങ്ങാ നീര് മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് ബി.ജെ.പി നേതാവ് ;സ്കൂൾ അധ്യാപകന് ജീവൻ നഷ്മായി
കർണാടക: നാരങ്ങാ നീര് മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച് പരീക്ഷിച്ച സ്കൂൾ അധ്യാപകന് ജീവൻ നഷ്മായി. സിന്ധനൂർ താലൂക്കിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിൽ പരീക്ഷണം നടത്തിയത്. നാരങ്ങ ഓരോ മൂക്കിലും ഏതാനു തുള്ളികൾ മാലിപട്ടിൽ ഇറ്റിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. നാരങ്ങ നീരിെൻറ പ്രയോഗം അദ്ദേഹത്തിൽ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവർ സംശയിക്കുന്നു.
Continue Reading