ലോക്ഡൗൺ; സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങളും ഇളവുകളും
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കടുപ്പിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കിൻ്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. തുടക്കത്തിൽ ടി.പി.ആർ 30 ശതമാനത്തിന് മുകളിലുള്ളവക്കായിരുന്നു കടുത്ത നിയന്ത്രണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 18 ശതമാനത്തിന് മുകളിലുള്ള മേഖലകളിൽ ട്രിപ്ൾ ലോക്ഡൗൺ ആണ്.ടി.പി.ആർ ആറ് ശതമാനത്തിൽ താഴെയുള്ള ഇടങ്ങളാണ് ഇപ്പോൾ എ കാറ്റഗറിയിലുള്ളത്. നേരേത്ത ഇത് എട്ട് ആയിരുന്നു. 12 മുതൽ 18 വരെ സി കാറ്റഗറിയിലും 18 ന് […]
Continue Reading