DYFIനേതാവായ പോസ്കോ കേസ് പ്രതിയെ സംരക്ഷിക്കാൻ ഉള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിൽ പ്രതിഷേധിച്ച്, പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡന്റ് സുധീഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ച മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർദ്ദനൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ,ഗാന്ധി ദർശൻ യുവജന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് പാണൂർ, മണികണ്ഠൻ നെയ്യങ്കയം, രാമപ്രസാദ് കാനത്തൂർ, ജിതിൻ പുതിയവീട്, റഷീദ് ഫാബ് അശ്വിൻ തീയടുകം, സുശാന്ത് പാട്ടിക്കോച്ചി,അഖിൽ, വിദ്യരാജ് പാണൂർ ,ധന്യരാജ് […]
Continue Reading