പിണറായിയുടെ രണ്ടാം വരവിൽ കേരള രാഷ്ട്രീയം
ലേഖകൻ : മുഹമ്മദ് അഫ്സൽ കെ തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞല്ലോ. എൽ.ഡി.എഫ് തങ്ങളുടെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന തന്നെ നൽകി അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കഴിഞ്ഞു. വിപ്ലവകരമായ തീരുമാനമെടുത്ത് പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎം നിലപാട് അഭിനന്ദനാർഹമാണ്. മാത്രമല്ല, വനിതകൾക്ക് മുമ്പുള്ളതിനേക്കാൾ പ്രാതിനിധ്യവും പാർട്ടി നൽകി. 1964-ൽ രൂപീകരിച്ച സിപിഐഎം എന്ന പ്രസ്ഥാനം 2005 ലാണ് ആദ്യമായി തന്നെ വനിതയായ ബൃന്ദാ കാരാട്ടിന് പോളിറ്റ് ബ്യൂറോയിൽ അംഗത്വം നൽകുന്നത്. പുരോഗമന ആശയത്തിന്റെയും നൂതനമായ ചിന്താഗതികളുടെയും വക്താക്കളെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഒരുപാട് […]
Continue Reading