ഇന്ധനവില ഇന്നും കൂട്ടി;ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്

രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 04 പൈസയും ഡീസലിന് 90 രൂപ 46 പൈസയുമായി. ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്.

Continue Reading

ആശ്വാസം!; പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസം ഇതുവരെ 13 തവണയാണ് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നലെ വർധിച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ്. മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന് 3.04 രൂപയും ഡീസലിന് 3.59 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.15 രൂപയും ഡീസലിന് 90.37 രൂപയുമാണ്. […]

Continue Reading

വീണ്ടും വീണ്ടും കൂട്ടി ഇന്ധനവില ; നിയമസഭാ ഇലക്ഷന് ശേഷം വീണ്ടും വില വർദ്ധനവ്

സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 88 രൂപ 12 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ 85 പൈസയും ഡീസലിന് 89 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയർന്നത്.

Continue Reading