സൗദിയിൽ കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ നിർബന്ധമില്ല
റിയാദ്:കോവിഡ് വാക്‌സിനേഷൻ എടുത്തതിന് ശേഷം സൗദിയിൽ പ്രവേശിക്കുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.ജെനെറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വാക്‌സിനെടുക്കാത്ത വിദേശ യാത്രക്കാർ 7 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.
Continue Reading