മഴ മൂലം സംസ്ഥാനത്ത് 370 കോടിയുടെ കൃഷി നാശം
തൊടുപുഴ: ഒരാഴ്ചക്കിടെ മഴയിലും കാറ്റിലും സംസ്ഥാനത്ത് 370.48 കോടിയുടെ കൃഷി നാശം. 9237.27 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. മഴക്കെടുതി 84,507 കർഷകരെ ബാധിച്ചു. പത്തനംതിട്ട ജില്ലയിലാണ് കൃഷി നാശം ഏറ്റവും കൂടുതൽ. 1494.18 ഹെക്ടറിലെ 69.03 കോടിയുടെ കൃഷിയാണ് ജില്ലയിൽ നശിച്ചത്. ഒരാഴ്ചത്തെ മഴയിൽ സംസ്ഥാനത്ത് 18.74 കോടിയുടെ പച്ചക്കറി കൃഷിയാണ് നശിച്ചത്. വാഴ 143.05 കോടി, മരച്ചീനി 103.26 കോടി, നെല്ല് 23.72 കോടി, തെങ്ങ് 5.15 കോടി, റബർ […]
Continue Reading