റമളാൻ സാന്ത്വനം : എസ് ഇ യു കാസറഗോഡ്, റിലീഫ് തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറി

കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സമാഹരിച്ച റംസാൻ റിലീഫ് തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. കാസറഗോഡ് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്തിനാണ് ജില്ലാ ജനറൽ സെക്രട്ടറി കെ എൻ പി മുഹമ്മദലി തുക കൈമാറിയത്. ജീവനക്കാരുടെ അവകാശ ബോധത്തിനൊപ്പം സാമൂഹിക പ്രതിബന്ധതയും കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ വർഷങ്ങളായി റമളാനിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. തിരുവനന്തപുരം ആർ സി സി യിൽ എത്തുന്ന രോഗികൾക്ക് […]

Continue Reading

എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം സമ്മേളന ബോർഡ്

മടിക്കൈയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളായ ചുമട്ട് തൊഴിലാളികൾ. മുസ്‌ലിം ലീഗിന്റെ തൊഴിലാളിസംഘടനയാണ് എസ്.ടി.യു. തൊഴിലാളികളുടെ യഥാർത്ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളർ നൽകിയാണ് ബോർഡിൽ ചേർത്തിരിക്കുന്നത്. കാസർകോട് നഗരത്തിലെ എ പൂൾ ലീഡർ എൻ.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസഫ്, അടുത്ത് വിരമിച്ച പി. ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്.ടി.യു നേതാക്കൾ കൂടിയായ തൊഴിലാളികൾ കയറ്റിറക്ക് […]

Continue Reading

ദേശീയ കരിദിനം: എസ് ടി യു പ്രതിഷേധ സംഗമം നടത്തി

മുളിയാർ: ആറ് മാസം പിന്നിട്ട കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുംമൂന്ന്കാർഷിക ബില്ലുകളും നാല് തൊഴിൽ കോഡുകളും പിൻവലിക്കുക,പൊതു മേഖല ഓഹരി വില്പന നിർത്തുക,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയും ജോലി ദിനങ്ങൾ 200 ദിനങ്ങളുമാക്കിയും ഉയർത്തുക, എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും സംയുക്ത തൊഴിലാളി സമിതി ദേശീയപൊതുവേദിയും വിവിധ കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്. ടി.യു.)പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി ഷറീഫ് […]

Continue Reading