▪️നീലേശ്വരംകാലിച്ചാനടുക്കം എസ്എൻ ഡിപി യോഗം കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമസ്ട്രി, കോമേഴ്സ്, മല യാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 19 ന് പകൽ 11.30 ന്.
▪️എളേരിത്തട്ട് ഇ കെ നായ നാർ ഗവ. കോളേജിൽ ജേണലിസം, പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവു ണ്ട്. ഇന്റർവ്യൂ 23ന് പകൽ 11ന് ജേർണലിസം, 31ന് പകൽ 11ന് പൊളിറ്റിക്കൽ സയൻസ്, ഫോൺ: 04672241345,9847434858.
▪️രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ കണ ക്ക്, കംപ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ഇക്ക ണോമിക്സ്, ഹിന്ദി, സുവോ ളജി, ബയോഇൻഫോർമാറ്റി ക്സ്, കംപ്യൂട്ടേഷണൽ ബയോ ളജി വിഷയങ്ങളിൽ അധ്യാ പക ഒഴിവുണ്ട്. ഇന്റർവ്യൂ 31ന് പകൽ 10.30ന്. ഫോൺ: 0467 2224775, 2225766.