അധ്യാപക ഒഴിവ്

Latest

വെള്ളൂർ : വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് സ്കൂളിൽ നടക്കും.

ചെറുകുന്ന് : ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആന്ത്രോപ്പോളജി (ജൂനിയർ) ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11.30-ന്.

പാപ്പിനിശ്ശേരി : ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

ഇരിട്ടി :ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ യു.പി.എസ്.ടി.എ.യുടെ ഒഴിവുണ്ട്. അഭിമുഖം 16-ന് രാവിലെ 10.30-ന്.

കൂത്തുപറമ്പ് : ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സയൻസ് വിഭാഗത്തിൽ കണക്ക് വിഷയത്തിന് അധ്യാപകനെ നിയമിക്കും. കൂടിക്കാഴ്ച 16-ന് ഉച്ചക്ക് രണ്ടിന്.

Leave a Reply

Your email address will not be published. Required fields are marked *