കുമ്പളയില്‍ കര്‍ണാടക സ്റ്റേറ്റ് ബസിന് കല്ലെറിഞ്ഞ കേസില്‍ പ്രതികളെ വെറുതെ വിട്ടു

Latest പ്രാദേശികം

3.4.2015 തീയ്യതി രാത്രി 9.15 മണിക്ക് കോയിപ്പാടി മാവിനക്കട്ട എന്ന സ്ഥലത്ത് ദേശീയപാതയിൽ കർണാടക സ്റ്റേറ്റ് ബസ് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ബൈക്കിൽ വന്ന പ്രതികൾ ബസ്സിനെ ഓവർടേക്ക് ചെയ്ത് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് കല്ല് എറിഞ്ഞ് തകർത്തു എന്നും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു എന്നാരോപിച്ച് കുമ്പള പോലീസ് രജിസ്റ്റ്‌ർ ചെയ്ത കേസിലെ പ്രതികളായ അറാഫത്ത്, ജയ്സൺ എന്നീ വരെ കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി(മൂന്ന്) കുറ്റക്കാർ അല്ല എന്ന് കണ്ട് വെറുതെ വിട്ടു. പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് എ. ഗോപാലൻ നായർ കോടതിയിൽ ഹാജാരായി.

Leave a Reply

Your email address will not be published. Required fields are marked *