തൊട്ടിലിൽ കിടത്തിയ കുഞ്ഞ് കഴുത്തിൽ തുണി കുരുങ്ങി മരിച്ചു

Latest പ്രാദേശികം

തൊട്ടിലിൽ കിടത്തിയ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു.
മധൂർ ഇസ്സത് നഗറിലെ സഅദ് – ജംശീറ ദമ്ബതികളുടെ ഒന്നര വയസ്സുള്ള മകനാണു മരിച്ചത്.

അടുക്കളയില്‍ ജോലിയിലായിരുന്ന മാതാവ് കരച്ചില്‍ കേട്ട് വന്നു നോക്കുമ്പോൾ കഴുത്തിന് തുണി കുരുങ്ങി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഉടനെ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദമ്പതികളുടെ ഏക മകനാണ് മരിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *