ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി

Latest ഗൾഫ്

മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ​ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്രവേശന വിലക്ക് നീട്ടി. ഇന്ത്യയിൽ നിന്ന് ​പ്രവേ​ശി​ക്കു​ന്ന​തി​നുള്ള സ​മ​യം അ​നി​ശ്ചി​ത കാല​ത്തേ​ക്കാണ് നീട്ടിയിരിക്കുന്നത്.

ബു​ധ​നാ​ഴ്‍​ച ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്‍​ത്, ഫി​ലി​പ്പൈ​ന്‍​സ്, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വർക്കും ഒമാനിലേക്ക് പ്രവേശന വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *