ഐ പി ൽ യു എ യിലേക്ക് മാറ്റാൻ ഗവെണിങ് കൗൺസിൽ നിർദ്ദേശിച്ചു; പാടെ അവഗണിച്ച് ബി സി സി ഐ

Latest ഇന്ത്യ കായികം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡി​ൻറ രൂക്ഷ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റാൻ ഐ.പി.എൽ ഗവേണിങ്​ കൗൺസിൽ നിർദ്ദേശിരുന്നുവെന്നും എന്നാൽ, ഇത്​ ബി.സി.സി.ഐ അവഗണിക്കുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

ഐ.പി.എൽ നടത്തുന്നതിനോട്​ യു.എ.ഇയും അനുകൂല നിലപാട്​ സ്വീകരിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. ബി.സി.സി.ഐ നിർദേശം ലഭിച്ചാലുടൻ ഇതിന്​ വേണ്ട ഒരുക്കങ്ങൾ തുടങ്ങാനായിരുന്നു യു.എ.ഇ തീരുമാനം. കഴിഞ്ഞ വർഷം യു.എ.ഇയിലെ മൂന്ന്​ വേദിങ്ങളിലായിരുന്നു ഐ.പി.എൽ നടത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *