തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ നയപ്രഖ്യാപന സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗത്തോടെ ആരംഭിച്ചു. പുതിയ സർക്കാറിന്റെ ഇക്കൊല്ലം നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പരാമർശങ്ങളുണ്ടാകും. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഇക്കൊല്ലം നടപ്പാക്കുന്ന പദ്ധതികളും ഇതിൽ ഇടംപിടിക്കും.
