സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി

Latest കേരളം

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി.സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരുന്നതാണ് അഭികാമ്യമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം.
ലോക്ഡൗണ്‍ തുടരുകയും ആവശ്യമായ ഇളവുകള്‍ നല്‍കി നിയന്ത്രണം തുടരാനുമാകും സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *