ഇന്ധന വിലവർദ്ധനവിനെതിരെ മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു

Latest കേരളം പ്രാദേശികം

കേരള സ്റ്റേറ്റ്മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ 25 ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നാടന്ന പരിപാടിയിൽ മനു അദ്ധ്യക്ഷനായി ഉത്ഘാടനം CITU സംസ്ഥാന കമ്മറ്റി അംഗം സ: കാറ്റാടി കുമാരൻ നിർവ്വഹിച്ചു , സ്വാഗതം ദിനു വെള്ളിക്കോത്ത് ശ്രീജിത്ത് കൊന്നക്കാട് എന്നിവർ സംസാരിച്ചു. പള്ളിക്കര പോസ്റ്റോഫീസിനു മുന്നിൽ നടന്ന പരിപാടി പ്രവീൺ സ്വാഗതവും അദ്ധ്യക്ഷൻ സുനിത്തും CITU ജില്ലാ സെക്രട്ടറി സ: മണിമോഹൻ ഉത്ഘാടനവും നിർവ്വഹിച്ചു. കോവിസ് മാനദണ്ഡമനുസരിച്ചായിരുന്നു സമരം സങ്കടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *