ഉന്നത വിജയികളെ വ്യാപാരി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റ് അനുമോദിച്ചു

Latest പ്രാദേശികം

മൊഗ്രാൽ പുത്തൂർ : കേരള വ്യാപാരി വ്യസായി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്,എസ്,എൽ സി പ്ലസ്ടു പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപരികളുടെ മക്കളെ ചൗകി സന്ദേശം ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വ്യാപാരി വ്യസായി സമിതി ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ഹമീദ് പഞ്ചത് അധ്യക്ഷത വഹിച്ചു. കെ എച് മുഹമ്മദ്,എസ് എച് ഹമീദ്, ഡോക്ടർ രൂപ പി റാവു,സലീം ചൗകി,അബ്ദുൽ റഹ്മാൻ ആസാദ്‌, അബ്ദുല്ല കടവത് പ്രസംഗിച്ചു. റിയാസ് ചൗകി സ്വാഗതവും,ഹകീം കമ്പാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *