പ്രവാസികള്‍ക്ക് വാക്സിനേഷന്‍ പ്രത്യേക പരിഗണന ;പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും

Latest കേരളം

തിരുവനന്തപുരം: ജോലിക്കായോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കും. ഒപ്പം രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്‍ക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *