കുമ്പള ഗ്രാമ പഞ്ചായത്തിലെ കുമ്പള ആരിക്കാടി, ബംബ്രാണ, കൊടിയമ്മ, ഉളളുവാർ കളത്തൂർ റൂട്ടിലുംകുമ്പള പേരാൽ റൂട്ടിലും കോവിഡിന് ശേഷം ബസ്സുകൾ സമയാ സമയത്ത് ഓടാത്ത പ്രശ്നവും വിദ്യാർത്ഥികൾക്ക് അനുവദിച്ച കണ്സ്ട്രക്ഷനെകാളും കൂടുതലായി ചാർജ് ഈടാക്കുന്നത് ഉൾപ്പെടെ ചില സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ വല്ലാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നത് മൂലം വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ചു വീട്ടിൽ എത്തുന്നതിനുംകനത്ത ദുരിതങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധയിൽപെടുത്തിയത് കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ദണ്ഡഗോളി, ഹരിത ജില്ലാ സെക്രട്ടറി മൈമൂന പോരാലും ഈ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്ആർടിഒ ഓഫീസർ രാധാകൃഷ്ണനും മുമ്പാകെ നിവേദനം സമർപ്പിച്ചു.
