പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം ;വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

Latest പ്രാദേശികം

ആസ്ട്രൽ വാചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണം 1.99 ഏകെറാണ്. ഈ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥവകാശം കെ എസ് ഐ ഡി സിയുടെ പേരിലുള്ളതാണ്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്നോളജി പാർക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം ;

വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

ആസ്ട്രൽ വാചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണം 1.99 ഏകെറാണ്. ഈ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥവകാശം കെ എസ് ഐ ഡി സിയുടെ പേരിലുള്ളതാണ്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്നോളജി പാർക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *