ചെറുവത്തൂരിൽ ഇരുചക്ര വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Latest

ചെറുവത്തൂര്‍: കാസര്‍കോട് ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ ഇരുചക്ര വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു.

ചായോത്ത് സ്വദേശി ദീപക്ക്, കണ്ണാടിപാറ സ്വദേശി ശോഭിത്ത് എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *