പൂർവ്വകാലനേതാക്കളെ ആദരിച്ച് മുളിയാറിൽ യുഡിഎഫ്. വയോജന ദിനം ആചരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

ബോവിക്കാനം: മുളിയാർ പഞ്ചായത്ത്
യു.ഡി.എഫ്. കമ്മിറ്റി യുടെ നേതൃത്വത്തിൽ വയോജന ദിനം ആചരിച്ചു.
നേതാക്കളായിരുന്ന എം.എ. ഖാദറിന് ഡി.സി. സി.സെക്രട്ടറിഎം.സി.പ്രഭാകരനും, കേളു മണിയാണിക്ക് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.ബി. ശാഫിയും, എ.ടി. അബൂബക്കറിന് പഞ്ചായത്ത് ചെയർമാൻ ബി.എം. അബൂബക്കറും ഷാൾ ണിയിച്ചു. കൺവീനർ ബി.സി.കുമാരൻ സ്വാഗതംപറഞ്ഞു. അശോകൻ മാസ്റ്റർ, കെ.ബി. മുഹമ്മദ് കുഞ്ഞി ഭാസ്ക്കരൻ കോട്ടൂർ,ഷരിഫ് കൊടവഞ്ചി,ഇ.മണി കണ്ഠൻ,ബി.എം. അഷ്റഫ്, മൻസൂർ മല്ലത്ത് പ്രകാശ് റാവു, അബ്ബാസ് കൊളച്ചപ്പ്, മാധവൻ നമ്പ്യാർ, സുധിഷ് കുമാർ, കെ. മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ ചേടിക്കൽ, സി.സുലൈമാൻ, ഉമ്പായി മാസ്തിക്കുണ്ട്, സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *