അന്താരാഷ്ട്ര മ്യൂസിയം ദിനം;വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്വിസ് -പെയിന്റിംഗ് മത്സരം മെയ് 18 ന്

Latest പ്രാദേശികം

കാസര്‍കോട്: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പര്‍ പ്രൈമറി/ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

പെയിന്റിംഗ് മത്സര രജിസ്‌ട്രേഷന്‍ മെയ് 17 വൈകുന്നേരം 6 മണിവരെയും ക്വിസ് മത്സര രജിസ്‌ട്രേഷന്‍ മെയ് 15 രാത്രി 10 മണിവരെയുമാണ് .

വിശദവിവരങ്ങള്‍ competition.bmz@gmail.com എന്ന മെയില്‍ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോണ്‍ നമ്പരിലും ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *