മരുതടുക്കം▪️ഉമ്മയെ കുറിച്ചുള്ള മനോഹര ഗാനവുമായി മലയോര പ്രദേശമായ ബേഡഡുക്ക പഞ്ചായത്തിലെ മരുതടുക്കത്ത് നിന്നും ഒരു കൊച്ചു കലാകാരന്‍ ആസ്വദകാരുടെ മനം കീഴടക്കി മുന്നേറ്റം തുടരുന്നു. ജി എച്ച് എസ് എസ് കുണ്ടംകുഴിയിലെ എട്ടാം തരം വിദ്യാര്‍ത്ഥി അന്‍സിഫാണ് ആ മിടുക്കന്‍.
ഹിറ്റുകള്‍ ഒരുക്കിയ ഷുക്കൂര്‍ ഉടുമ്പുന്തലയും ലോജിക്ക് മീഡിയായും വീണ്ടും ഒന്നിച്ച ഗാനം
ആലപിച്ചത് മാസ്റ്റര്‍ അന്‍ഷിഫ്, ജോവിത നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപെടുത്തി ഈ വളര്‍ന്നു വരുന്ന കലാപ്രതിഭയെ പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
👇
Link
https://youtu.be/p8QCBBB0_EM
https://youtu.be/p8QCBBB0_EM