കടൽ ക്ഷോഭത്തിൽ ദുരിതം വിതച്ച കോയിപാടി പെർവാഡ് കൊപ്പളം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യും മഞ്ചേശ്വരം നിയുക്ത എം. എൽ.എ എ കെ എം അഷ്‌റഫും സന്ദർഷിച്ചു

Latest പ്രാദേശികം

കടൽ ക്ഷോഭത്തിൽ ദുരിതം വിതച്ച കോയിപാടി പെർവാഡ് കൊപ്പളം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യും മഞ്ചേശ്വരം നിയുക്ത എം. എൽ.എ എ കെ എം അഷ്‌റഫും സന്ദർഷിച്ചു.

തീരദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അതു പോലെ ഇതിനൊരു ശാശ്വത പരിഹാരത്തിന് കടൽ ഭിത്തി നിർമിക്കാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തുമെന്നും മഞ്ചേശ്വരം നിയുക്ത എം. എൽ. എ എ കെ എം അഷ്‌റഫ്‌ അറിയിച്ചു.

അതുപോലെ കേന്ദ്ര സഹായം ലഭിക്കാൻ എല്ലാവിധ പ്രവർത്തികൾക്കും മുന്നിട്ടിറങ്ങുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.

വാർഡ് പ്രസിഡന്റ്‌ ഹമീദ് കോയിപാടി , ഹനീഫ് പി എം കെ,ഹസ്സൈനാർ, അഷ്‌റഫ്‌ എന്നിവർ നേതൃതം നൽകി

Leave a Reply

Your email address will not be published. Required fields are marked *