പെർള : വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഈ മാസം 21ന് ഭർതൃ വീട്ടിൽ വച്ചാണ് വിഷം കഴിച്ചത്. പ്രണയവിവാഹമായിരുന്നു പല്ലവിയുയുടേത്. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ് സദാശിവ ഏകമകൻ സമർത്ഥ.
അസ്വാഭാവിക മരണത്തിന് ബദിയഡുക്ക പോലീസ് കേസെടുത്തു
