പഴയങ്ങാടിയിൽ യുവാവ് മുങ്ങി മരിച്ചു

Latest പ്രാദേശികം

അമ്പലത്തറ പാറപ്പള്ളി സ്വദേശിയായ യുവാവ് പഴയങ്ങാടിയിൽ മുങ്ങിമരിച്ചു.
അമ്മയുടെ സഹോദരി ഭര്‍ത്താവിന്റെ കൂടെ പുഴയില്‍ കക്ക വാരുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് പാറപ്പള്ളി കാട്ടിപ്പാറയിലെ ഷെഫീഖ് ( 25 ) ആണ് മുങ്ങി മരിച്ചത്.

നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,
സഹോദരങ്ങള്‍, ഷിഫാന ,ഷഹാന , ഷുഹൈല.ആഷിക്,

Leave a Reply

Your email address will not be published. Required fields are marked *