യൂത്ത് കോൺഗ്രസ്സ് നേതാവും കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡ് കൗൺസിലർ ബിനീഷ് രാജ് അന്തരിച്ചു

Latest പ്രാദേശികം

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറും (30-ആം വാർഡ് മരക്കാപ്പ് കടപ്പുറം ) ദുബായ് ഇൻകാസ് , നാസ്ക യൂ എ ഇ കമ്മിറ്റി മെമ്പറുമായ ബനീഷ് രാജ് അന്തരിച്ചു . നേരത്തെ ദുബായിലും പിന്നീട് അബുദാബിയിലും ജോലിചെയ്യുകയായിരുന്ന ബനീഷ് കഴിഞ്ഞ ജൂണിലാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത് . ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൗണ്സിലറായി .
ബനീഷിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നാട്.

Leave a Reply

Your email address will not be published. Required fields are marked *