ആശുപത്രിയിൽ പ്രവേശനം ലഭിച്ചില്ല;കൊവിഡ് രോഗിയായ ഡോക്ടർ മരിച്ചു

Latest

ന്യൂഡൽഹി : ആശുപത്രിയിൽ കിടക്ക ഒഴിവ് ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗിയായ ഡോക്ടർ ഓക്സിജൻ കിട്ടാതെ മരിച്ചു. ഡോ. പ്രദീപ്‌ ബിജാൽവൻ (60)ആണ് മരിച്ചത്. ശരീരത്തിൽ ഓക്സിജന് അളവ് കുറഞ്ഞതിനെ തുടർന്നാണ് മരണം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *