യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് ; നാല് മരണം

അബുദാബി: യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 2206 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Continue Reading

പ്രവാസികള്‍ക്ക് വാക്സിനേഷന്‍ പ്രത്യേക പരിഗണന ;പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും

തിരുവനന്തപുരം: ജോലിക്കായോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കും. ഒപ്പം രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്‍ക്കാനും തീരുമാനിച്ചു.

Continue Reading

കൈവിടില്ല സർക്കാർ;പതിനെട്ട് വയസിന് താഴെയുളള 9 കുട്ടികൾ, കൊവിഡ് അനാഥരാക്കിയ കുരുന്നുകൾക്ക് താങ്ങായി സർക്കാർ

തിരുവനന്തപുരം: കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട പതിനെട്ട് വയസ്സിന് താഴെയുളള 9 കുട്ടികൾക്ക് സർക്കാർ സംരക്ഷണം നൽകും. സംസ്ഥാനത്തുളളത്. സംസ്ഥാനത്ത് കൊവിഡിൽ അനാഥരായ കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുന്നത്.ഒരാഴ്ചയുടെ വ്യത്യാസത്തിൽ കൊവിഡ് അച്ഛനെയും അമ്മയെയും കവർന്നെടുത്തപ്പോൾ തകർന്നത് ബിയയുടെയും മൂന്ന് സഹോദരിമാരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. അനാഥത്വത്തിൻറെ ഒറ്റപ്പെടൽ പറഞ്ഞു തീർക്കുന്നതിന് മുമ്ബ് തന്നെ ബിയയുടെ വാക്കുകൾ മുറിഞ്ഞു. ഇവരെ പോലെ സംസ്ഥാനത്ത് ഇത് വരെ പതിനെട്ട് വയസ്സിന് താഴെയുളള 9 കുട്ടികളുടെ മാതാപിതാക്കളെ കൊവിഡ് കവർന്നെടുത്തെന്നാണ് സാമൂഹ്യ നീതി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തർ 26,270 ;മരണം 194

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

കാസർകോട് ജില്ലയിൽ 534 പേർക്ക് കൂടി കോവിഡ്, 580 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 534 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7177 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30685 പേര്‍ വീടുകളില്‍ 29465 പേരും സ്ഥാപനങ്ങളില്‍ 1220 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30685 പേരാണ്. പുതിയതായി 1922 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3061 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

Continue Reading

അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. […]

Continue Reading

നിയമലംഘനങ്ങൾ ഇനി കയ്യോടെ പൊക്കും; ഹൈടെക്ക് ഡ്രോൺ പരിശോധന വ്യാപിപ്പിച്ചു ദുബായ് പോലീസ്

ദുബായ്: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഹൈടെക്ക് ഡ്രോണ്‍ പരിശോധന വ്യാപിപ്പി ച്ചു ദുബായ് പോലീസ്. ഡ്രോണ്‍ മുഖേന കണ്ടെത്തിയ 4400 നിയമലംഘനങ്ങളാണ് ഈ വര്‍ഷം ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖാവരണം ധരിക്കാതെ നടന്ന 518 പേര്‍ക്ക് പിഴ ചുമത്തുകയും അനധികൃതമായി റോഡ് മുറിച്ചുകടന്ന 37 പേരെ പിടികൂടുകയും ചെയ്തു. നായിഫ് പോലീസാണ് കേസുകളധികവും രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 2933 ഗതാഗത നിയമലംഘനങ്ങളും പോലീസ് രേഖപ്പെടുത്തി. നിയമലംഘനം നടത്തിയ 159 വാഹനങ്ങള്‍ ഡ്രോണ്‍ പരിശോധനയില്‍ പിടിച്ചെടുത്തുവെന്നും നായിഫ് പോലീസ് സ്റ്റേഷന്‍ […]

Continue Reading

ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,051 കൊവിഡ് കേസുകള്‍

മനാമ: ബഹ്‌റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,051 കൊവിഡ് കേസുകള്‍. 1,970 പേര്‍ രോഗമുക്തരായി. 20 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  902 ആയി. 2,29,468  പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,01,683 പേര്‍ രോഗമുക്തി നേടി. 26,883 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 448  പേരില്‍  250 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Continue Reading

എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എൽ ജെ ഡി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി.

എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എൽ ജെ ഡി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. മൊഗ്രാൽ: എൽ ജെ ഡി സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനും പ്രഭാഷകനും പരിസ്ഥിതിവാദിയും രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തനമേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന എം പി വീരേന്ദ്ര കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സമിതി […]

Continue Reading

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദുചെയ്തത്. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി […]

Continue Reading