കാസർകോട് 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മെയ് 29 ന് കോവിഡ് വാക്‌സിന് അവസരം; 29 കേന്ദ്രങ്ങൾ

കാസറഗോഡ് : മെയ് 29ന് കാസർകോട് ജില്ലയിൽ 45 വയസ്സിന് മുകളിൽപ്രായമുള്ളവർക്കായുള്ള കോവിഷീൽഡ് വാക്സിൻ നൽകുന്നതിനായി 29കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ.ആർ. രാജൻ അറിയിച്ചു. 45 വയസ്സിന് മുകളിൽപ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്സിനെടുക്കുന്ന മുഴുവൻആൾക്കാരും cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് താഴെപറയുന്ന സൗകര്യപ്രദമായ സ്ഥാപനങ്ങളിലേക്കു അലോട്ട്ചെയ്യേണ്ടതാണ്. എല്ലാ ആശുപത്രികളിലും 300 ഡോസ് വീതം വാക്‌സിൻ ആണ് ലഭ്യമാക്കുക. വാക്‌സിൻ ലഭ്യമായ ആശുപത്രികൾ ചുവടെ: താലൂക്ക് ആശുപത്രി, നീലേശ്വരം, സിഎച്ച്‌സി […]

Continue Reading

റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് 2021 ജൂൺ 9 മുതൽ ജൂലായ് 31 വരെയുള്ള ദിവസങ്ങളിൽ കടൽരക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പ് റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ മത്സ്യത്തൊഴിലാളി ക്ഷേനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും കാസർകോട് ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. കടൽ രക്ഷാ പ്രവർത്തനത്തിൽ പരിചയമുള്ളവർക്കും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പേസിൽ നിന്നും പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ജൂൺ നാലിന് രാവിലെ 10.30ന് […]

Continue Reading

കാസർകോട് ജില്ലയിൽ 584 പേർക്ക് കൂടി കോവിഡ്, 578 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 584 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 578 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 7232 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയി ഉയർന്നു. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 30769 പേർ വീടുകളിൽ 29580 പേരും സ്ഥാപനങ്ങളിൽ 1189 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 30769 പേരാണ്. പുതിയതായി 1245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3087 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർടിപിസിആർ […]

Continue Reading

കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്; 181 മരണം

കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,539 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,41,966 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,98,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ […]

Continue Reading

കോവിഡാനന്തര ഹോമിയോ ചികിത്സാ ക്ലിനിക്ക്കളനാട് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

കോവിഡ് ബാധിതർക്ക് നെഗറ്റീവ് ആയതിന് ശേഷം വരുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി കളനാട് ഗവ. ഹോമിയോ ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കും.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈമ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് അലി അധ്യക്ഷനായി. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അശോക കുമാർ ഐ.ആർ മുഖ്യാതിഥിയായി. ബ്ലോക്ക് […]

Continue Reading

നഗരത്തിലെ എല്ലാ തരം വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക: കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ

കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ മൂന്ന് ആഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുപ്പെടുന്ന ജില്ലകളിലൊന്നാണ് കാസറഗോഡ് . ജില്ലയിൽ തന്നെ ഏറ്റവും കുറവ് കാസർകോട് നഗര സഭയാണ്. നഗരത്തിൽ ചെരിപ്പ്, ഫാൻസി, മൊബൈൽ, ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, മറ്റു ഇടത്തരം ചെറുകിട സ്ഥാപനങ്ങൾ തുടങ്ങിയ കടകൾ ഇതുവരെയായും തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല… ആയത് കൊണ്ട് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ നി നിഷ്കർഷിക്കുന്ന രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് […]

Continue Reading

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗം.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഇന്ന് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

Continue Reading

യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കും : യു.എ.ഇ അംബാസഡർ

ദുബൈ: ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് ജൂൺ 14ന് ശേഷം മാറ്റിയേക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇന്ത്യയിലെ കോവിഡിെൻറ വ്യാപ്തി അനുസരിച്ച് ഇക്കാര്യത്തിൽ മാറ്റം വന്നേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡിനെ ഇന്ത്യൻ സർക്കാർ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാകും യാത്രാവിലക്ക്​ നീക്കുന്നത്​.ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം പൂർവാധികം ശക്​തിയോടെ തുടരുന്നുണ്ട്​. കോവിഡിനിടയിലും ചരക്കുനീക്കം സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം :കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് ആരംഭിച്ചു

Continue Reading

പ്രതിപക്ഷ നേതാക്കള്‍ക്ക് ലക്ഷദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു

പ്രതിപക്ഷ നേതാക്കള്‍ക്ക് ലക്ഷദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. എഐസിസി സംഘത്തിനാണ് അനുമതി നിഷേധിച്ചത്. രണ്ട് തവണ അഡ്മിനിസ്‌ട്രേഷന് കത്ത് നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്നും നേതാക്കള്‍ പറയുന്നു. കൊവിഡ്-19 വ്യാപനം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് സംഘത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നിഷേധിച്ചത്. ഇന്ത്യയിലെ ഏറ്റവും സമാധാനവാദികളായ ജനങ്ങളാണ് ലക്ഷദ്വീപുകാരെന്നും അവരുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം ചേരുന്നെന്നുവെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടി കേരള പ്രദേശ് കോണ്‍ഗ്രസ് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നു. അവരോടൊപ്പം അവസാന നിമിഷം വരെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് […]

Continue Reading