ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് ഇന്ന് 4 മരണം

കേരളത്തില്‍ ഇന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച് 4 പേര്‍ മരിച്ചു. രണ്ട് എറണാകുളം സ്വദേശികളും രണ്ട് പത്തനംതിട്ട സ്വദേശികളുമാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് എറണാകുളത്തും കോട്ടയത്തും ആശുപത്രികളില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്.

Continue Reading

യുഎഇയില്‍ 1,591 പേര്‍ക്ക് കൂടി കോവിഡ്; 1,569 പേര്‍ക്ക് രോഗമുക്തി, 3 മരണം

യുഎഇയില്‍ ഞായാഴ്ച 1,591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,569 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു . മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു. യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,651 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. 5,36,050 പേര്‍ രോഗമുക്തി നേടി. നിലവില്‍ 18,406 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

Continue Reading

സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരും; മന്ത്രി സജി ചെറിയാന്‍

സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുന്ന വിഷയമാണെന്ന് മന്ത്രി സജി ചെറിയാന്‍. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്ത്രീകളും കുട്ടികളും അടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സജി ചെറിയാന്‍ […]

Continue Reading

കർണാടകയിൽ നിന്ന് അനധികൃതമായി കാറിൽ കടത്തിയ മദ്യം കുമ്പള എക്സ്സൈസ് പിടികൂടി

IB പ്രിവന്റീവ് ഓഫീസർ ബാബുപ്രസാദ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം 4.55 PM ന് മഞ്ചേശ്വരം താലൂക്കിൽ കുബണൂർ വില്ലേജിൽ ശാന്തിഗുരി – പ്രതാപ് നഗർ റോഡിൽ വെച്ചാണ് KL-14T -1176 എന്ന മാരുതി കാർ പിടികൂടുന്നത്. കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 14.04 ലിറ്റർ മദ്യം കടത്തിയതിനാണ് അറസ്റ്റു. മഞ്ചേശ്വരം ശാന്തിഗുരിയിൽ പരേതനായ കൃഷ്ണയുടെ മകൻ അശ്വത് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഖിൽ A, P.0 .പി.മോഹനൻ […]

Continue Reading

മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ പുറത്തിറങ്ങി യുവാവിനെ മർദ്ദിച്ച സംഭവം ; കുടുംബത്തോടും യുവാവിനോട് മാപ്പുപറഞ്ഞു മുഖ്യമന്ത്രി കലക്ടർ സസ്പെൻഷനിൽ

ഛത്തീ​സ്​ണ്ഡി​ൽ ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നേ​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. സൂ​ര​ജ്പു​ര്‍ ക​ള​ക്ട​ര്‍ ര​ണ്‍​ബീ​ര്‍ ശ​ര്‍​മ​യെ ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ല്‍ അ​റി​യി​ച്ചു. ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി യു​വാ​വി​നോ​ടും കു​ടും​ബ​ത്തോ​ടും മാ​പ്പു പ​റ​യു​ന്ന​താ​യും ട്വി​റ്റ​റി​ൽ കു​റി​ച്ചു. ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​ർ​ദ​ന​മേ​റ്റ​ത്. ക​ള​ക്ട​ർ യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി നി​ല​ത്ത് എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ […]

Continue Reading

കോവിഡ് പ്രതിരോധം;‌ എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ സഹായ വണ്ടി നാടിന് സമർപ്പിച്ചു.

മൊഗ്രാൽ : കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രികളിലും, കോറന്‍റൈന്‍ സെന്ററുകളിലും എത്തിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന്‍റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് എസ്‌.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി സജ്ജീകരിച്ച സഹായ വണ്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പളയിൽ നിന്നും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി താക്കോൽ സ്വീകരിച്ചു. 24 മണിക്കൂറും സജ്ജമായ വളണ്ടിയര്‍ സേനയും, ഹെല്‍പ് ഡെസ്കും സജീവമാണെന്നും പൊതുജനങ്ങള്‍ക്ക്‌ ഏത് സമയത്തും എസ്.ഡി.പി.ഐ വളണ്ടിയര്‍മാരെ സമീപിക്കാമെന്നും എസ്.ഡി.പി.ഐ […]

Continue Reading

സംസ്ഥാനത്ത് 37316 പേർക്ക് രോഗമുക്തി ;25820 പേര്‍ക്ക് കോവിഡ്;മരണം 188;കാസര്‍കോട് 555 ,

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ്,952 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 952 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128 ആയി ഉയര്‍ന്നു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 33924 പേര്‍വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1083 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 1202 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2804 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading

വെള്ളം ചോദിച്ചപ്പോൾ കുടിപ്പിച്ചത് മൂത്രം; കർണാടക പൊലീസിനെതിരെ ദളിത് യുവാവ്; അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു: കർണാടക ചിക്കമംഗലൂരു സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്കെതിരെ കസ്റ്റഡി പീഡനം അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പുനീത് എന്ന ദളിത് യുവാവ്. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്നെ നിർബന്ധപൂർവം മൂത്രം കുടിപ്പിച്ചു എന്നാണ് യുവാവ് ആരോപിക്കുന്നത്. കടുത്ത ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു എന്നും ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പുനീത് ആരോപിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ദമ്പതികള്‍ക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ മെയ് പത്തിനാണ് പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Continue Reading

ലോക്ക് ഡൗണിൽ ജനങ്ങൾക്ക് വേണ്ടി കഷ്ട്ടപെടുന്ന കാസറഗോഡ് ജില്ലയിലെ പോലീസുകാർക്ക് ടോവിനോ ഫാൻസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റയുടെ കൈത്താങ്

ലോക്ക് ഡൗണിൽ നമ്മുക്ക് വേണ്ടി കഷ്ട്ടപെടുന്ന കാസറഗോഡ് ജില്ലയിലെ പോലീസുകാർക്ക് ടോവിനോ ഫാൻസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റയുടെ കൈത്താങ്. വെയിലത്ത് കഷ്ടപ്പെടുന്ന പോലീസുകാർക്ക് ഭക്ഷണവും പാനീയവും നൽകി. Tovino fans welfare asosition international കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ ഹൈറാസ് കുമ്പള, സെക്രട്ടറി അമൽ കാനത്തൂർ, ജില്ലാ എക്സ്ക്യൂട്ടീവ് അംഗം അഖിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading