രാജ്യത്ത് 24 മണിക്കൂറിനിടെ 2,76,110 പുതിയ കോവിഡ് കേസുകളും 3874 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,76,110 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 3874 പേര്‍ കൂടി മരിച്ചു. മരണസംഖ്യ കുറഞ്ഞു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജഗനാഥ് പഹാഡിയയും കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ 3,69,077 പേര്‍ രോഗമുക്തരായി. നിലവില്‍ 31,29,878 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2,57,72,400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,23,55,440 പേര്‍ രോഗമുക്തരായി.2,87,122 പേര്‍ മരണമടഞ്ഞു. 18,70,09,792 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ […]

Continue Reading

കോവിഡ് നിയന്ത്രണ ലംഘനം ; ഇന്നലെ മാത്രം 2721 പേർക്കെതിരെ കേസടുത്തു 1116 വാഹനങ്ങളും പിടിച്ചെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1379 പേരാണ്. 1116 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8264 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 88 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 260, 16, 3തിരുവനന്തപുരം റൂറല്‍ – 147, 79, 162കൊല്ലം സിറ്റി – 486, 88, […]

Continue Reading

തിരുവനന്തപുരം എസ്​.പി ഫോർട്ട്​ ആശുപത്രിയിലെ ക്യാന്റീനിൽ തീപിടിത്തം രോഗികളെ മാറ്റുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്​.പി ഫോർട്ട്​ ആശുപത്രിയിലെ ക്യാന്റീനിൽ തീപിടിത്തം. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. സ്ഥലം എം എൽ എയും മന്ത്രിയുമായ ആന്‍റണി രാജു ആശുപത്രി സന്ദർശിക്കുകയാണ്.

Continue Reading

കട്ടത്തടുക്കയില്‍ മഴക്കാല പരിസര ശുചീകരണം നടത്തി കൈരളി ലൈബ്രറി ക്ലബ് പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ ആല്‍വ ഉദ്ഘാടനം ചെയ്തു

കട്ടത്തടുക്ക:മഴക്കാല ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കട്ടത്തടുക്ക കൈരളി ലൈബ്രറി ആന്‍ഡ് ആര്‍ട്‌സ് ക്ലബ് നടത്തിയ പരിസര ശുചീകരണ പരിപാടി ക്ലബ് പ്രവാസികാര്യ അധ്യക്ഷന്‍ പ്രസിഡണ്ട് കുഞ്ഞഹമ്മദ് കൈയുംകുടലിന്റ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ ആല്‍വ ഉദ്ഘാടനം ചെയ്തു. കട്ടത്തടുക്ക, പുത്തിഗെ പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍ തുടങ്ങിയ സ്ഥലങ്ങളും, റോഡിന്റെ ഇരുവശങ്ങളില്‍ കു ന്നുകൂടി കിടന്ന വൃക്ഷത്തൈകളും വെട്ടിമാറ്റി. പഞ്ചായത്ത് മെമ്പര്‍മാരായ കേശവ എസ് ആര്‍, മജീദ് മുഗു, അനിത ബാഡൂര്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി […]

Continue Reading

ബദിയഡുക്ക സി എച്ച് സിയില്‍ ഒഴിവുകള്‍

ബദിയഡുക്ക സി എച്ച് സി യില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ നാല് വീതം ഒഴിവുകള്‍ ഉണ്ട്. കൂടിക്കാഴ്ച മെയ് 22 ന് രാവിലെ 11 ന് ബദിയഡുക്ക സി എച്ച് സി യില്‍ നടക്കും. എം ബി ബി എസ്സും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ജി എന്‍ എം, നേഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം. എട്ടാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ശുചീകരണ തൊഴിലാളി തസ്തികയിലേക്കും അപേക്ഷിക്കാം. […]

Continue Reading

അഹ്​മദാബാദിൽ ടൗ​േട്ട ചുഴലിക്കാറ്റിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; വിഡിയോ പുറത്ത്​

അഹ്​മദാബാദ്​: ടൗ​േട്ട ചുഴലിക്കാറ്റ്​ വീശിയടിച്ചതിന്​ പിന്നാലെ ഗുജറാത്തിലെ അഹ്​മദാബാദിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി. കെട്ടിടം തകർന്നുവീഴുന്നതി​െൻറ വിഡിയോ പുറത്തുവന്നു​. 24 വർഷം പഴക്കമുള്ള കെട്ടിടമാണ്​ തകർന്നുവീണത്​. കെട്ടിടത്തിൽ താമസിച്ചിരുന്ന 28 പേരും ഒഴിഞ്ഞുപോയിരുന്നതിനെ തുടർന്ന്​ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ടൗ​േട്ട ചുഴലിക്കാറ്റ്​ ശക്തിയായി വീശിയടിച്ചതോടെ ചൊവ്വാഴ്​ച കെട്ടിടത്തിന്​ ചെറിയ അനക്കമുണ്ടായിരുന്നു. തുടർന്ന്​ സുരക്ഷ കാരണത്താൽ താമസക്കാരെ ഇവിടെനിന്ന്​ മാറ്റിപാർപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. India: Five-storey building collapses in Jamalpur, Ahmedabad. #BuildingCollapse #JamalpurBuildingCollapse #Gujaratpic.twitter.com/Jstv9e6ZOb […]

Continue Reading

ക്യാപ്റ്റനും ടീമും റെഡി ; ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും 20 മ​​​ന്ത്രി​​​മാ​​​രു​​​മാ​​​ണ് ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​ട​​ങ്ങ്. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നു ശേ​​​ഷം രാ​​​ജ്ഭ​​​വ​​​നി​​​ൽ ചാ​​​യ​​​സ​​​ത്കാ​​​ര​​​വും തു​​​ട​​​ർ​​​ന്ന് ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​വും ചേ​​​രും. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണം, നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം, കെ ​​-റെ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യും.

Continue Reading

വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ്;ഗൃഹനാഥന്‍ അറസ്റ്റില്‍

കണ്ണൂർ : വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. 21 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പത്ത് ചാക്ക് ശര്‍ക്കരയും പിടികൂടി. പടിയൂര്‍ പഞ്ചായത്തിലെ തായ്ക്കുണ്ടത്തുള്ള ചാലങ്ങോടന്‍ ജനാര്‍ദ്ദനനെയാണ് അറസ്റ്റ് ചെയ്തത്. മകന്‍ സി. ലിജില്‍ ഓടിപ്പോയി. മട്ടന്നൂർ റെയ്ഞ്ച് എക്‌സൈസും ഇരിക്കൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

Continue Reading

കോവിഡ്: നീലേശ്വരം നഗരസഭാ വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രത്യേകം നിരീക്ഷണം നടത്തും

കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി നീലേശ്വരം നഗരസഭ നടപടികള്‍ ശക്തമാക്കി. വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് മോണിറ്ററിംഗ് നടത്തും. നഗരസഭാ കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 10 പള്‍സ് ഓക്സീമീറ്ററുകള്‍ വാങ്ങി വാര്‍ഡുകളില്‍ ആവശ്യാര്‍ത്ഥം നല്‍കും. നഗരസഭയിലെ വിവിധ വാര്‍ഡുകളിലുള്ള അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന പങ്കാളികളാക്കും. നഗരസഭാ ഹെല്‍പ്പ് ഡെസ്‌ക്കില്‍ പോസിറ്റീവ് ആയ രോഗികള്‍ക്ക് സംശയ നിവാരണം നടത്തുന്നതിനായി ആശുപത്രി ചുമതലയില്ലാത്ത ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാത്തടം കണ്ണൂര്‍ […]

Continue Reading

‘പാർട്ടിയുടെ ശമ്പളവും ഗുഡ് സർട്ടിഫിക്കറ്റും വേണ്ട’; എ.എ റഹീമിനെ വെല്ലുവിളിച്ച് പോരാളി ഷാജി

കൊച്ചി: പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അ‍ജ്ഞാത സംഘമെന്നുമുള്ള സിപിഐഎം നേതാവ് എ എ റഹീമിന്റെ പരാമർശത്തിനെതിരെ ഷാജിയുടെ പോസ്റ്റ്. റഹീമിന്റെ ​ഗുഡ് സർട്ടിഫിക്കറ്റും പാർട്ടിയുടെ ശമ്പളവും തനിക്ക് വേണ്ടെന്ന് ഷാജി പോസ്റ്റിൽ പറയുന്നു. പോരാളി ഷാജിയുടെ പോസ്റ്റ് വല്ലാതെ അഹങ്കരിക്കരുത് റഹിമേ.. പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് […]

Continue Reading